Swapnadanam

Swapnadanam

by Swapna Jacob
Swapnadanam

Swapnadanam

by Swapna Jacob

Paperback

$7.99 
  • SHIP THIS ITEM
    Qualifies for Free Shipping
  • PICK UP IN STORE
    Check Availability at Nearby Stores

Related collections and offers


Overview

കോട്ടയം സ്വദേശി. ആനുകാലികങ്ങളിലും, ഓൺലൈനുകളിലും ലേഖനങ്ങളും കഥകളും എഴുതുന്നു. മാതൃഭൂമി ബുക്സ്, 2004-ൽ നടത്തിയ നോവൽ മത്സരത്തിൽ നിന്ന് 'മരുപ്പച്ചകൾ' എന്ന നോവൽ തിരഞ്ഞെടുത്തു മാതൃഭൂമി ബുക്സ് തന്നെ പ്രസിദ്ധീകരിച്ചു. ഒരു ലേഖനസമാഹാരവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2014-ൽ 'പ്രതിഭ കുവൈറ്റി'ന്റെ കഥാപുരസ്കാരം ലഭിച്ചു. ലിമ വേൾഡ് ലൈബ്രറിയുടെ എഡിറ്റോറിയൽ ബോർഡ് അംഗമാണ്.

2000 മുതൽ 2023 വരെ കുവൈറ്റിൽ താമസിച്ചു. 2019-'21 വരെ ഒരു ഇന്ത്യൻ സ്കൂളിലും, 2006-'16 വരെ കുവൈറ്റ് യൂണിവേഴ്സിറ്റിയിലും അഡ്മിനിസ്ട്രേറ്റീവ് സെക്രട്ടറി ആയി സേവനമനുഷ്ടിച്ചു. 1995-'96 അമേരിക്കയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളം വരികയായ കേരള എക്സ്പ്രസ്സ് വാരികയുടെ സബ് എഡിറ്റർ ആയിരുന്നു. ഇപ്പോൾ നാട്ടിൽ സ്ഥിരതാമസമാക്കിയിരിക്കുന്നു.

ചരിത്രത്തിൽ ബിരുദാനന്തരബിരുദവും, ബി.എഡുമാണ് വിദ്യാഭ്യാസ യോഗ്യത. കൂടാതെ ജേർണലിസത്തിലും, കമ്പ്യൂട്ടറിലും ബിരുദാനന്തര തലത്തിൽ ഡിപ്ലോമകളും നേടിയിട്ടുണ്ട്.

ഭർത്താവ് ജേക്കബ് ജോർജ്ജ് (കുവൈറ്റ് മുൻസിപ്പാലിറ്റിയിൽ നിന്ന് വിരമിച്ചു.)

മകൻ മിലൻ ജോർജ്ജ് (കുവൈറ്റിലെ അഡിഡാസ് കമ്പനിയിൽ എൻജിനീയർ)


Product Details

ISBN-13: 9798215378953
Publisher: Karoor Publication
Publication date: 03/21/2024
Pages: 102
Product dimensions: 5.50(w) x 8.50(h) x 0.24(d)
Language: Malayalam
From the B&N Reads Blog

Customer Reviews