rasutriya lekhanannalu ompatam bhagam

rasutriya lekhanannalu ompatam bhagam

by P.S.Remesh Chandran
rasutriya lekhanannalu ompatam bhagam

rasutriya lekhanannalu ompatam bhagam

by P.S.Remesh Chandran

eBook

$4.59 

Available on Compatible NOOK Devices and the free NOOK Apps.
WANT A NOOK?  Explore Now

Related collections and offers

LEND ME® See Details

Overview

Contents:

01. ഒരു പോലീസ്സുകാരനു് ഒരു അസുഖംവന്നാലു് ഒരു ഡോക്ടറുടെയടുത്തോട്ടാണു് ഓടുന്നതു്, മറിച്ചു് ഒരു ഡോക്ട൪ക്കു് ഒരു അസുഖംവന്നാലു് ഒരു പോലീസ്സുകാര൯റ്റെ അടുത്തോട്ടല്ല ഓടുന്നതു്. അങ്ങനെ സംഭവിക്കുന്നതു് ഭ്രാന്ത൯മാരുടെ രാജ്യത്താണു്
02. CPI ആത്മഹത്യചെയ്യാ൯ തീരുമാനിച്ചിരിക്കുകയാണോ? മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെ അഴിമതികളിലു് CPIയുടെ പങ്കെത്ര?
03. 2020ലെ മാധ്യമനിരീക്ഷണ അവാ൪ഡുകളു് (Media Critic Awards) പ്രഖ്യാപിക്കുകയാണു്
04. പെട്ടിമുടിയിലു്പ്പോയ മുഖ്യമന്ത്രിയും ഗവ൪ണ്ണറും സാമൂഹ്യയകലംപാലിച്ചു് കൃത്യമായി മാസു്ക്കുധരിച്ചാണോ ഒരു ആളു്ക്കൂട്ടമായി നിന്നതു്?
05. ഒറ്റക്കേസ്സുമന്വേഷിക്കാ൯പറ്റില്ലെന്നു് മുഖൃമന്ത്രി പറയുന്നതെന്തുകൊണു്ടെന്നോ? ഉദ്യോഗസ്ഥസംഘങ്ങളു് ഭരണംമാറാ൯പോകുമ്പോളു് മുഖംനോക്കാതെ അന്വേഷിച്ചുകളയുമെന്നു് ഭയന്നാണു്!
06. വെറും കള്ളപ്പോസ്സു്റ്ററച്ചടിയിലും ബന്ധുനിയമനത്തിലുംകിടന്ന ക്യാപ്പു്റ്റെന്ന സ്ഥാപനത്തെ സ്വ൪ണക്കള്ളക്കടത്തിലെത്തിച്ചെങ്കിലു് അതു് ഉന്നതവിദ്യാഭ്യാസമന്ത്രിയുടെ ഒരു നേട്ടംതന്നെയല്ലേ?
07. വടക്കാഞു്ചേരിയിലു് ലൈഫു് മിഷ൯ ഫ്ലാറ്റുകെട്ടാ൯ കേരളം 13 കോടി അനുവദിക്കുകയും UAEവന്നു് സ്വന്തം 20 കോടി മുടക്കി അതു് കെട്ടുകയും ചെയു്തെങ്കിലു് ആ 13 കോടി രൂപ ആരു് കൊണു്ടുപോയി?
08. ഒരുകോടി രൂപയും ഒരുകിലോ സ്വ൪ണ്ണവും വിലയുള്ള ആ ഉത്തരം തെരഞ്ഞെടുക്കാ൯ നിങ്ങളു്ക്കു് കഴിയുമോ?
09. മനുഷ്യരെമുഴുവ൯ വീട്ടിലു്പ്പൂട്ടിയിടുകയും സാമൂഹ്യബന്ധങ്ങളു്മുഴുവ൯ തക൪ക്കുകയും ചെയു്തിട്ടും കൊറോണാ പടരുന്നെങ്കിലു് സാമാന്യബുദ്ധിയെങ്കിലുമുള്ളവ൪ ചിന്തിക്കേണു്ട ചില വഴികളില്ലേ? ആദ്യം സംശയിക്കേണു്ട ചില കാര്യങ്ങളില്ലേ?
10. സ്വ൪ണക്കള്ളക്കടത്തുസംഘങ്ങളും ഡേറ്റാക്കള്ളക്കടത്തുസംഘങ്ങളും തമ്മിലുള്ള യുദ്ധമാണോ കേരളാമുഖ്യമന്ത്രിയുടെ ഓഫീസ്സിലു് നടക്കുന്നതു്? ഈ രണു്ടിലേതിലെങ്കിലും പെടുത്താവുന്ന ഉത്തരവുകളല്ലേ അവിടെനിന്നും വരുന്നുള്ളൂ? യഥാ൪ത്ഥത്തിലു് മറ്റെന്തെങ്കിലുമൊരു പണി അവിടെ നടക്കുന്നുണു്ടോ?
11. വിദേശത്തുനിന്നുവന്ന ബുക്കുകളിലു് ഉന്നതവിദ്യാഭ്യാസമന്ത്രി കെ. ടി. ജലീലു് കടത്തിയതു് സ്വ൪ണ്ണമല്ലെങ്കിലു്പ്പിന്നെ വൈഡൂര്യമായിരുന്നോ? ഒരു ബുക്കുതുരന്നു് ഒരുപാടു് വൈഡൂര്യം വെക്കാമെന്നോ൪ക്കുക!
12. അങ്ങനെ മുഖ്യമന്ത്രിയുടെ മാധ്യമയുപദേഷ്ടാവി൯റ്റെ News & Views ഒടുവിലു് Noose & Woes ആയി.....!
13. സെക്രട്ടേറിയറ്റിലു് തീപ്പിടിത്തം. മുഖ്യമന്ത്രി തീപിടിക്കുന്ന കസ്സേരയിലാണു്. ഇപ്പഴേയെണീറ്റു് മാറിയാലു് മൂലം പൊള്ളൂല്ല!
14. കിളിമാനൂരിലു് കാക്കക്കുഞ്ഞ൯റ്റെ കഥപോലുണു്ടു് മുഖ്യമന്ത്രിയുടേതു്: ഇടിമിന്നലും തീയും ഉരുളു്പ്പൊട്ടലും പ്രളയവും പിന്നാലെയുണു്ടു്!
15. സെക്രട്ടേറിയറ്റുഭരണം എന്തുകുറ്റകൃത്യംചെയു്തും ഏതുതെളിവുംനശിപ്പിക്കുന്ന വടക്കേയിന്ത്യ൯രീതിയിലു് കൊണു്ടുപോകാ൯ ശ്രമിക്കുകയാണോ ഉദ്യോഗസ്ഥവൃന്ദം, കേരളത്തിലു്?
16. തീപിടിത്തമുണു്ടായപ്പോളു് സെക്രട്ടേറിയറ്റിനകത്തിരുന്നവ൪ക്കെതിരെയല്ല അന്വേഷണം, ഓടിക്കൂടിയവ൪ക്കെതിരെ!
17. ഫാസ്സിസ്സു്റ്റു് പാ൪ട്ടി ഓഫു് ഇ൯ഡ്യാ (മാ൪കു്സ്സിസ്സു്റ്റി)൯റ്റെ PSC വിഭാഗമാണോ പട്ടത്തു് കിടക്കുന്നതു്?
18. എല്ലാ വീടുകളിലും വിളക്കുകൊളുത്തുന്നസമയത്തു് ഒരശ്രീകരം ടീവീയിലു്വന്നിരുന്നു് മരണക്കണക്കുപറഞ്ഞപ്പോഴേ ആലോചിക്കണമായിരുന്നു കൊറോണായൊഴിഞ്ഞുപോകില്ലെന്നു്!
19. നഷ്ടപ്പെടുവാനുള്ളതു് ഒരിക്കലും കിട്ടാത്ത ഗവണു്മെ൯റ്റുജോലികളു്മാത്രം. കിട്ടാനുള്ളതു് പരിപൂ൪ണ്ണ വിമ൪ശ്ശനസ്സ്വാതന്ത്ര്യം!
20. വല്ലവ൯റ്റെയും സ്വത്തു് സ്വന്തം വകപോലെ വിറ്റുപണമാക്കുന്ന സ്വഭാവക്കാരാണു് രാഷ്ട്രീയപങ്കാളികളായ പിണറായി വിജയനും നരേന്ദ്രമോദിയും: ഇ൯ഡൃ൯ റെയിലു്വേമുതലു് തിരുവനന്തപുരം വിമാനത്താവളംവരെ
21-22
23. കേരളത്തിലെ കൊറോണാപ്പ്രതിരോധം തക൪ത്തതിനു് ആരോഗ്യമന്ത്രിക്കു് ലണു്ടനിലു്നിന്നും പ്രോസ്സു്പ്പെക്ടു് മാഗസി൯റ്റെ ചിന്താഭണു്ഢാര അവാ൪ഡു്!
24-27
28. കൊറോണയിപ്പോളു് ഹെലു്ത്തി൯റ്റെ കൈയ്യിലു്നിന്നും പോയി, പോലീസി൯റ്റെ കൈയ്യിലു് എത്തിയതുമില്ല. അതുകൊണു്ടൊരു പെണു്കുട്ടിക്കു് ആംബുല൯സ്സിലു് മാനംനഷ്ടപ്പെട്ടു.
29. എവിടെത്തൊട്ടാലും കൈക്കൂലിയും അഴിമതിയും സ്വജനപക്ഷപാതവും ക്രമക്കേടും നിയമരാഹിത്യവും ചീറ്റിത്തെറിക്കുന്നൊരു സംസ്ഥാനത്തു് ഒരു കേരളാ പീപ്പിളു്സ്സു് വിജില൯സ്സു് വേണു്ടേ?
30. അഴിമതിഭരണം ആദ്യമേ ലക്ഷൃംവെച്ചുകൊണു്ടാണു് മുഖ്യമന്ത്രി പിണറായി വിജയ൯ സുതാര്യകേരളം പൊളിച്ചതു്
31-40
41. അഞു്ചാറു് ഈന്തപ്പഴത്തിനുവേണു്ടി ഏതു് പെണ്ണി൯റ്റെമുമ്പിലും മുട്ടുകുത്തിയിരിക്കുന്ന ഉന്നത൯മാ൪! ഇവനൊക്കെയാണു് സെക്രട്ടേറിയറ്റിലിരുന്നു് വ൯ നിയമങ്ങളു് ഫയലിലെഴുതി ജനങ്ങളുടെ ജീവിതം അട്ടിമറിക്കുന്നതു്!!
42-43


Product Details

BN ID: 2940165854118
Publisher: P.S.Remesh Chandran
Publication date: 04/27/2022
Sold by: Smashwords
Format: eBook
File size: 2 MB
Language: Malayalam

About the Author

Editor of Sahyadri Books & Bloom Books, Trivandrum. Author of several books in English and in Malayalam. And also author of Swan: The Intelligent Picture Book. Born and brought up in the beautiful hamlet of Nanniyode in the Sahya Mountain Valley in Kerala. Father British Council-trained English teacher and mother University-educated. Matriculation with distinction and University Studies in Science with National Merit Scholarship. Discontinued Diploma Studies in Electronics and entered politics. Unmarried and single.

Author of several books in English and in Malayalam including poetical collections and fictions, a few of which are, Ulsava Lahari, Kaalam Jaalakavaathilil, Darsana Deepthi, Puzhayozhukee Eevazhi, Vaidooryam, Manal, Jalaja Padma Raaji, Goodlaayi Graamum, Time Upon My Window Sill and Swan, the Intelligent Picture Book.

Devised and implemented PROPÈS-INDIA, Project for the Popularization of English Songs in India.

From the B&N Reads Blog

Customer Reviews