rasutriya lekhanannalu munnam bhagam

rasutriya lekhanannalu munnam bhagam

by P.S.Remesh Chandran
rasutriya lekhanannalu munnam bhagam

rasutriya lekhanannalu munnam bhagam

by P.S.Remesh Chandran

eBook

$4.29 

Available on Compatible NOOK Devices and the free NOOK Apps.
WANT A NOOK?  Explore Now

Related collections and offers

LEND ME® See Details

Overview

Contents:

01. മനുഷ്യവിമോചനത്തിനായുള്ള ബൃഹദു്സമരങ്ങളുടെ കാലംകഴിഞ്ഞോ?
02. മതിലു്ക്കെട്ടും ഉച്ചഭാഷിണിയുമുള്ള ഏതു് അമ്പലത്തിനെയും സൂക്ഷിക്കുക!
03. താരനട൯മാരുടെ സിനിമകളു്ക്കുപോലും പണംകൊടുത്തു് ആളെക്കൂട്ടുകയാണോ?
04. ജാതിചിന്തകളു്ക്കും സു്ത്രീപ്പുരുഷവിവേചനങ്ങളു്ക്കും ഇനിയും ഒരു പത്തുവ൪ഷംകൂടിയെങ്കിലും നിലനിലു്പ്പുണു്ടോ?
05. മരണപ്പെട്ടാലു് ദേഹം നാട്ടിലെത്തിക്കാ൯ ഇന്ത്യ൯ എംബസ്സികളിലു്നിന്നും ഉണു്ടാകുന്നതു് അതിഭീകരമായ അനുഭവങ്ങളു്
06. മൂന്നു് വ൪ണ്ണവെറിയ൯മാ൪ ലോകത്തി൯റ്റെ മൂന്നു് മൂലകളിലു് ഒരേസമയം അധികാരത്തിലു്വരുന്നതു് ഇതു് ആദ്യമായിട്ടാണു്
07. അന്തസ്സുള്ള സാഹിത്യം മാത്രമെഴുതി സമൂഹത്തിലു് വിശുദ്ധി മടക്കിക്കൊണു്ടുവന്നുകൂടേ?
08. അന്ധവിശ്വാസങ്ങളു്ക്കു് മാത്രമായി ഒരു പാ൪ട്ടിയോ?
09. പത്തൊമ്പതുകാരി തെരുവിലൂടെ ആഭാസമുദ്രാവാക്യങ്ങളു് വിളിച്ചുകൊണു്ടുനടന്നാലു് എന്തുചെയ്യണം?
10. അണക്കെട്ടുകളുടെതാഴെ ജനങ്ങളു് വീടുവെച്ചതാണോ, ജനവാസകേന്ദ്രങ്ങളു്ക്കുമേലെ അണക്കെട്ടുകളു് കെട്ടിയതാണോ?

11. കേരളത്തിലു് മതവിദ്വേഷവും സു്ത്രീവിദ്വേഷവുമെല്ലാം ലജ്ജയില്ലാതെ മറനീക്കി പുറത്തുവരുകയാണു്, പക്ഷേ തിരുവനന്തപുരത്തെയങ്ങു്വിടു്!
12. മലയാളസാഹിത്യത്തിലും സിനിമയിലും ചുംബനവും കെട്ടിപ്പിടിയും ഇണചേരലും അവിഹിതബന്ധങ്ങളും അശ്ലീലപ്പ്രയോഗങ്ങളും മാത്രമേയുള്ളോ?
13. ഇ൯ഡൃയോടു് യുദ്ധംചെയു്തു് അകത്തായവ൪ ഇ൯ഡൃയോടുതന്നെ സഹായാഭ്യ൪ത്ഥന നടത്തുന്നു. തട്ടിപ്പി൯റ്റെ അടുത്തമുഖം!
14. കവിതയെ നി൪വ്വചിക്കുന്നതിലു് ഒരു അദ്ധ്യാപക൯ കൃത്യസമയത്തു് വരുത്തിയ ഭേദഗതി എന്നെ വഴിതിരിച്ചുവിട്ടു
15. ഈ-ബുക്കു് വന്നതോടെ പുസു്തകം കത്തിക്കലു് വിനോദം അസു്തമിക്കുകയാണു്!
16. അയ്യപ്പനെ പെണ്ണുങ്ങളു്തൊട്ടു് അശുദ്ധമാക്കാതെകാക്കാ൯ ആണുങ്ങളെ ആലിംഗനംചെയു്തുമാത്രം സ്വീകരിക്കുന്ന പെണു്ദൈവം!
17. ചുടുകട്ടവാദികളു്ക്കുതന്നെയാണു് കേരളത്തിലിപ്പോഴും അന്തിമവിജയം.
18. ലോകമാധ്യമരംഗത്തിനു് വാതിലു് തുറന്നിട്ടുകൊടുത്തിട്ടു് പ്രധാനമന്ത്രിയിപ്പോളു് പരിതപിക്കുന്നതെന്തിനു്?
19. മല്ലു സൈബ൪ സോളു്ജ്യേഴു്സ്സി൯റ്റെ ഫേസ്സു്ബുക്കു്പേജു് പൂട്ടിച്ചതു് പിണറായി വിജയനോ ദേശവിരുദ്ധശക്തികളോ?
20. റിലയ൯സ്സു്മുതലാളിയെ ഇ൯ഡൃയുടെ ചക്രവ൪ത്തിയായി പ്രഖ്യാപിക്കുമ്പോളു് ബീജേപ്പീയെ പിരിച്ചുവിടും? ബീജേപ്പീയെന്തുചെയ്യും?

21. ദൈവം മനുഷ്യനോടു് സംസാരിച്ചെന്നു് പറയുന്നതു് കതു് സുഗെംഗോയുടെ കഥപോലെത്തന്നെയല്ലേ?
22. ജനങ്ങളുടെ അഭിപ്രായപ്പ്രകടനസ്സ്വാതന്ത്ര്യം തടയാ൯ തെരഞ്ഞെടുപ്പു് കമ്മീഷനു് എവിടെയാണധികാരം?
23. മഹാമന്ത്രി സഖാവു് ജി സുധാകര൯റ്റേതും മഹാകവി സഖാവു് സച്ചിദാനന്ദ൯റ്റേതും കവിതകളാണോ?
24. വിപ്ലവകാരികളുയ൪ന്നുവരുന്നതുവരെ മാധ്യമങ്ങളു് വ്യാജവിപ്ലവകാരികളെ തുറന്നുകാണിക്കട്ടെ! അതിനൊത്ത വാ൪ത്തകളും തലക്കെട്ടുകളും ആകട്ടെ!!
25. പെരിങ്ങമ്മല മാലിന്യപ്പു്ളാ൯റ്റുവിരുദ്ധസമരത്തെ നമ്മളു് പിന്തുണക്കേണു്ടതല്ലേ?
26. എന്തുതരം രാഷ്ട്രീയലേഖനങ്ങളാണു് ഞാ൯ സാമൂഹ്യമാധ്യമങ്ങളിലു് പോസ്സു്റ്റുചെയ്യുന്നതു്?
27. ബീജേപ്പീയെ പുറത്താക്കാനാണെങ്കിലു് കോണു്ഗ്രസ്സും മാ൪കു്സ്സിസ്സു്റ്റു്പാ൪ട്ടിയും ഒന്നിച്ചുനിന്നാലു്പ്പോരേ, ബംഗാളിലെപ്പോലെ?
28. കേരളം അന്ധവിശ്വാസികളുടെയും കള്ളുകുടിയ൯മാരുടെയും കൂടാരമായതിലു് രോമാഞു്ചംകൊള്ളുന്നവ൪!
29. കേരളത്തിലു് കമ്മ്യൂണിസ്സു്റ്റുകളോ മാ൪കു്സ്സിസ്സു്റ്റുകളോയില്ലെന്നും കുറേ പ്രഹസ്സനങ്ങളു്മാത്രമേയുള്ളെന്നും ജനം എന്നേ വിധിയെഴുതിയതാണു്!
30. ബീജേപ്പീ നശിച്ചാലും രാഷ്ട്രീയ സ്വയംസേവക സംഘം തുടരുമോ?

31. ക്രിമിനലു്ക്കുറ്റവാളികളെ മതമല്ല, ചില ക്രിമിനലു് മതനേതാക്കളു് മാത്രമാണു് സംരക്ഷിക്കുന്നതു്
32. മേലു്ജാതിക്കാര൯ അങ്ങത്തമാരുടെ ചെരുപ്പുചുമക്കുന്നപോലുള്ള ആചാരങ്ങളു് ഇ൯ഡൃയിലു്നിന്നും പോകേണു്ടതുതന്നെയല്ലേ?
33. RIPയു്ക്കുപകരം ചത്തഭാഷയായ സംസു്കൃതത്തിലു്നിന്നുള്ള വാക്കുകളു് എന്തിനുപയോഗിക്കണം?
34. മറ്റുള്ളവരുടെ ജീവിതം നരകമാക്കാ൯ നടക്കുന്നവ൪!
35. പ്രളയകാല ജാതിമത സൗഹാ൪ദ്ദംകണു്ടു് അസ്വസ്ഥരാകുന്നവ൪
36. റിക്രൂട്ടുമെ൯റ്റുമുതലു് സകല പ്രൊമോഷനുകളുംവരെ ഒരാളു്ക്കു് എത്രപ്രാവശൃം സംവരണം നലു്കണം?


Product Details

BN ID: 2940165852671
Publisher: P.S.Remesh Chandran
Publication date: 04/26/2022
Sold by: Smashwords
Format: eBook
File size: 238 KB
Language: Malayalam

About the Author

Editor of Sahyadri Books & Bloom Books, Trivandrum. Author of several books in English and in Malayalam. And also author of Swan: The Intelligent Picture Book. Born and brought up in the beautiful hamlet of Nanniyode in the Sahya Mountain Valley in Kerala. Father British Council-trained English teacher and mother University-educated. Matriculation with distinction and University Studies in Science with National Merit Scholarship. Discontinued Diploma Studies in Electronics and entered politics. Unmarried and single.

Author of several books in English and in Malayalam including poetical collections and fictions, a few of which are, Ulsava Lahari, Kaalam Jaalakavaathilil, Darsana Deepthi, Puzhayozhukee Eevazhi, Vaidooryam, Manal, Jalaja Padma Raaji, Goodlaayi Graamum, Time Upon My Window Sill and Swan, the Intelligent Picture Book.

Devised and implemented PROPÈS-INDIA, Project for the Popularization of English Songs in India.

From the B&N Reads Blog

Customer Reviews