Anand's Poems and Stories

Anand's Poems and Stories

by Anand Krishnamurthy
Anand's Poems and Stories

Anand's Poems and Stories

by Anand Krishnamurthy

eBook

$5.00 

Available on Compatible NOOK Devices and the free NOOK Apps.
WANT A NOOK?  Explore Now

Related collections and offers

LEND ME® See Details

Overview

About the book:
ലേഖകനും, വിവർത്തകനും, അധ്യാപകനുമായ ആനന്ദ് കൃഷ്ണമൂർത്തി തൻ്റെ ബിരുദ- ബിരുധാനാനന്തര പഠന കാലഘട്ടത്തിൽ നടത്തിയ രചനകൾക്ക് ഏതാണ്ട് ഒരു പതിറ്റാണ്ടിനു ശേഷം സ്വപ്നസാക്ഷാത്‍കാരം നൽകുകയാണ് 'ആനന്ദിൻ്റെ കഥകളും കവിതകളും' എന്ന സമാഹാരത്തിലൂടെ.


'ഫെയർ ആൻഡ് ഹാൻഡ്‌സം', 'ആത്മഹത്യ', 'അന്ദേരയുടെ നഷ്ടങ്ങൾ', 'അർഹത', 'കലിഗുള' തുടങ്ങിയ കവിതകളും , 'പ്രേമനാടകം-ഒരു തുടർകഥ' ,'ചെമ്പരത്തിപ്പൂവും ആകാശോം' എന്നി ചെറുകഥകളും, കാലത്തിനു മുൻപേ ക്രാന്ത ദർശനീകതയോടെ സഞ്ചരിച്ച 'Time to go Digi-Tell… Opening new prospects through Online tutoring!' എന്ന ലേഖനവും ഈ സമാഹാരത്തിൻ്റെ ഭാഗമാണ്.


Product Details

ISBN-13: 9789355590664
Publisher: Pencil
Publication date: 12/16/2021
Sold by: PUBLISHDRIVE KFT
Format: eBook
Pages: 40
File size: 12 MB
Note: This product may take a few minutes to download.
Language: Malayalam
From the B&N Reads Blog

Customer Reviews