വൈദ്യത്തിപ്പൂച്ച: Malayalam Edition of The Healer Cat

വൈദ്യത്തിപ്പൂച്ച: Malayalam Edition of The Healer Cat

വൈദ്യത്തിപ്പൂച്ച: Malayalam Edition of The Healer Cat

വൈദ്യത്തിപ്പൂച്ച: Malayalam Edition of The Healer Cat

Hardcover

$28.50 
  • SHIP THIS ITEM
    Qualifies for Free Shipping
  • PICK UP IN STORE
    Check Availability at Nearby Stores

Related collections and offers


Overview

Celesse, the healer cat, is a highly respected member of the neighborhood. As the mistress’s favorite cat, she spends lazy days in the warmth of the house.

One snowy night a mother hare rushes in, desperate for help. Reluctantly, the healer cat travels with her through a nighttime snowstorm and biting cold winds. In a dark forest, Celesse comes face-to-face with a scary surprise and is forced to gather her powers for the first time in a while.

---

രോഗങ്ങള്‍ ഗുണപ്പെടുത്തുവാന്‍ അവള്‍ക്കുള്ള വിശേഷ വരങ്ങള്‍ കാരണം ദിവ്യ എന്ന വൈദ്യത്തിപ്പൂച്ച അയല്‍പക്കങ്ങളില്‍ വളരെയധികം ബഹുമാനിക്കപ്പെടുന്നവളാണ്. വീട്ടമ്മയുടെ കണ്ണിലുണ്ണിയായതിനാല്‍ അവള്‍ പകലെല്ലാം വീടിന്‍റെ ഇളംചൂടില്‍ അങ്ങനെ മടിപിടിച്ച് കഴിച്ചുകൂട്ടും.

അങ്ങനെയിരിക്കെ, ഒരിക്കല്‍, മുയലമ്മ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് ഓടിവന്നപ്പോള്‍ വൈദ്യത്തിപ്പൂച്ചയുടെ മടി മുയലമ്മയുടെ നിര്‍ബന്ധത്തിന് മുന്നില്‍ തോറ്റുപോയി, അങ്ങനെ രാത്രിയിലെ മഞ്ഞുമഴയിലൂടെയും മരവിപ്പിക്കുന്ന കൊടും തണുപ്പിലൂടെയും മുയലമ്മയുടെ കൂടെ പോകേണ്ടിവന്നു. ഇരുണ്ട കാട്ടില്‍ അവള്‍ക്കായി ഒരു ഞെട്ടിപ്പിക്കുന്ന അത്ഭുതം കാത്തിരുപ്പുണ്ടായിരുന്നു. അതിനെ ജയിക്കുവാന്‍ അവള്‍ക്ക് തന്‍റെ ശക്തി മുഴുവനും സമാഹരിക്കേണ്ടി വന്നു.

ആ നീണ്ട രാത്രിയും വിജയകരമായ യാത്രയും കഴിഞ്ഞപ്പോള്‍ മഞ്ഞുറഞ്ഞ കാടിനെയും വൈദ്യത്തിപ്പൂച്ചയുടെ ഹൃദയത്തെയും ചൂടുപിടിപ്പിച്ചുകൊണ്ട് സൂര്യന്‍ ഉദിച്ചു...


Product Details

ISBN-13: 9789523571990
Publisher: Wickwick Ltd
Publication date: 08/18/2019
Pages: 46
Product dimensions: 8.00(w) x 10.00(h) x 0.25(d)
Language: Malayalam
Age Range: 6 - 9 Years
From the B&N Reads Blog

Customer Reviews